Loading
Loading…
Loading…
1 results • Latest
MSB Canteen running of One year
തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസ്സിൽ ഒരു വർഷ കാലയളവിൽ (കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷം) MSB (Near ward 2)ക്യാന്റീൻ നടത്തുന്നതിനുള്ള ഇ-ടെൻഡർ ഫിനാഷ്യൽ ബിഡ്. പ്രതിമാസ അടിസ്ഥാന വാടക/ ലൈസൻസ് ഫീ 5,00,000/- രൂപയാണ്. ടെൻഡർ കാലാവധിയിലേക് ഏറ്റവും ഉയർന്ന പ്രതിമാസ വാടക ക്വോട്ട് ചെയ്യുന്ന ടെക്നിക്കലി യോഗ്യത ഉള്ള ടെണ്ടററെ തിരഞ്ഞെടുക്കും.