Loading…
Loading…
Tender Value
₹11 L
EMD Value
₹27,500
Closing Date
31 Aug 2026, 2:00 pm2d left
Secretary Chenkal Grama Panchayat
Chenkal Grama Panchayat, Udiyankulangara Amaravila P O pin 695122
Purchasing and Installing Street Light
2026_DP_865835_1
A5-6633108/2026
Open Tender
Electrical Works
Supply and Service
Chenkal Grama Panchayat
Please refer Tender documents.
4 documents required · 4 mandatory
₹2,950
Yes
₹27,500
Yes
19 Aug 2026
19 Aug 2026
1 Sept 2026
19 Aug 2026
31 Aug 2026
19 Aug 2026
| Sl No | Description | Qty | Unit | Est. Rate | Est. Amount |
|---|---|---|---|---|---|
| 1NB.ഇവിടെ നൽകിയിരിക്കുന്ന നിരക്കുകൾ(RATES), അളവുകൾ ഉദാഹരണത്തിന് മാത്രമാണ്.കരാറുകാർ ഒരോ ഐറ്റത്തിനും (ഒരെണ്ണം) അവരുടെ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യേണ്ടതാണ്നിബന്ധനകൾ(1) മുകളിൽ നൽകിയിരിക്കുന്നത് ഒരു തെരുവ് വിളക്ക് വാങ്ങി സ്ഥാപിക്കുന്നതിനുള്ള നിരക്കാണ്.(2),ആവശ്യാനുസരണം അന്തിമ ഓർഡറിലെ ലൈറ്റുകളിലെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.(3),അന്തിമ ബിൽ തുക യഥാർത്ഥത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുന്നത്.(4)വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം പ്രവർത്തി പൂർത്തീകരിക്കേണ്ടതാണ് | |||||
| 1.01 | 35W LED ലൈറ്റുകൾ വിതരണം ചെയ്യൽ: IS 10322 ഗുണനിലവാരമുള്ളതും, പ്രഷർ ഡൈ-കാസ്റ്റ് അലുമിനിയം ബോഡിയോടുകൂടിയതും, IP66 വാട്ടർപ്രൂഫ് പരിരക്ഷയുള്ളതും, പ്രകാശക്ഷമത ≥ 120 Lm/W ഉള്ളതും, 5700 K-6500 K(COOL WHITE) കളർ ടെമ്പറേച്ചർ ഉള്ളതും,വോൾട്ടേജ് പരിധി 140 V മുതൽ270 V AC വരെയുള്ളതും, ഇടിമിന്നൽ പ്രതിരോധത്തിനായി ≥ 4KV സർജ് പ്രൊട്ടക്ഷൻ ഉള്ളതുമായ 35W LED തെരുവുവിളക്കുകൾ വിതരണം ചെയ്യൽ (3 വർഷത്തെ ഫുൾ റീപ്ലേസ്മെന്റ് വാറന്റി സഹിതം) | - | Nos | - | - |
| 1.02 | മൗണ്ടിംഗ് ബ്രാക്കറ്റ് / ക്ലാമ്പ്: നിലവിലുള്ള KSEB കോൺക്രീറ്റ് പോസ്റ്റുകളിൽ ലൈറ്റ് ഉറപ്പിച്ചു നിർത്താൻ ആവശ്യമായ, തുരുമ്പെടുക്കാത്ത ഹോട്ട്-ഡിപ്പ് ഗാൽവനൈസ്ഡ് (GI) പൈപ്പ് ബ്രാക്കറ്റുകളും അതിനൊപ്പമുള്ള ബോൾട്ടുകളും വാഷറുകളും | - | Nos | - | - |
| 1.03 | വയറിംഗ് കേബിൾ വിതരണവും വലിക്കലും: മെയിൻ ലൈനിൽ നിന്നും ലൈറ്റിലേക്ക് കണക്ഷൻ നൽകുന്നതിനായി ISI മുദ്രയുള്ള 3 Core, 1.5 sq.mm വലിപ്പമുള്ള, വെതർപ്രൂഫ് പി.വി.സി ഇൻസുലേറ്റഡ് കോപ്പർ ഫ്ലെക്സിബിൾ കേബിൾ വിതരണം ചെയ്യലും ബ്രാക്കറ്റിലൂടെ വലിച്ച് നൽകലും (ഒരു പോസ്റ്റിന് ശരാശരി 5 മീറ്റർ കണക്കാക്കി). | - | mm | - | - |
| 1.04 | സ്ഥാപിക്കാനുള്ള ലേബർ ചാർജ്ജ്: KSEB പോസ്റ്റുകളിൽ ബ്രാക്കറ്റുകൾ ഘടിപ്പിക്കുന്നതിനും, 35W LED ലൈറ്റ് ഉറപ്പിക്കുന്നതിനും, ഇലക്ട്രിക്കൽ കണക്ഷൻ നൽകി ലൈറ്റുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു കാണിക്കുന്നതിനുമുള്ള ലേബർ ചാർജ്ജ്. | - | nos | - | - |
| 1.05 | സുരക്ഷാ കണക്ടറുകൾ: സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ തെരുവുവിളക്ക് പോസ്റ്റിനും വെവ്വേറെയായി ഘടിപ്പിക്കുന്ന വാട്ടർപ്രൂഫ് കണക്ടർ അല്ലെങ്കിൽ ഫ്യൂസ് കൺട്രോൾ ബോക്സ് വിതരണം ചെയ്ത് സ്ഥാപിക്കൽ. | - | nos | - | - |
Tap a document below to read it instantly. You can also download everything as a ZIP if you prefer.
details.html
html • 0.03 MB
Tendernotice_1.pdf
PDF • 0.86 MB
etender.pdf
Tender Documents • 0.85 MB
BOQ_1465293.xls
BOQ • 0.34 MB
Download all tender documents and submit your bid
Disclaimer: TenderKart has made every reasonable effort to ensure that the information on this page is accurate and authentic, however it cannot be held liable for any third-party claims or losses or any damages. TenderKart makes no warranty, expressed or implied, as to the results obtained from the use of this information. If you notice any error or omission, please let us know at [email protected].